കർണാടകം: സിനിമാനടി രന്യറാവുവും സുഹൃത്ത് തരുൺ രാജും ചേർന്ന് നടത്തിയ സ്വർണ്ണക്കടത്തിനെപറ്റിയുള്ള ഡി ആർ ഐ അന്വേഷണം തുടരുകയാണ്. മാർച്ച് 3ന് പിടിക്കപ്പെടുമ്പോൾ ശരീരത്തിൽ ഒളിപ്പിച്ചിരുന്ന 14.2 കിലോ കൂടാതെ നൂറു കിലോ സ്വർണ്ണം രന്യ തരുൺ രാജുവിന്റെ സഹായത്തോടെ കടത്തിയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ഡി ആർ ഐ ഹൈക്കോടതിയെ അറിയിച്ചു. ......
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച് കൂടുതൽ ഭീകരർ. ജമ്മുകശ്മീരിലെ ബാരമുള്ള ജില്ലയിലെ നിയന്ത്രണരേഖയിലാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. ......
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നിൽ പാക് ഭീകര സംഘടനയായ ലഷ്കർ ഇ തായ്ബയുടെ സെയ്ഫുള്ള കസൂരിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ......
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണം സംബന്ധിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. പേരും മതവും ചോദിച്ച ശേഷമാണ് ഭീകരർ കൊലപ്പെടുത്തിയതെന്നാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ പറയുന്നത്. ......
ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. 26 പേർ കൊല്ലപ്പെട്ടു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.......
ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. ഇതിനെ തുടർന്ന്, അദ്ദേഹം മുമ്പ് പരിഗണിച്ചിരുന്ന 52 കേസുകൾ വീണ്ടും കേൾക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ......
ബംഗളുരു: കർണാടകത്തിലെ മുൻഡിജിപി ഓം പ്രകാശിനെ കൊലപ്പെടുത്തിയതിൽ അദ്ദേഹത്തിന്റെ ഭാര്യ പല്ലവിയ്ക്ക് പുറമെ മറ്റാർക്കൊക്കെ പങ്കുണ്ട് എന്ന സംശയം ബാക്കിനിൽക്കുകയാണ്. പല്ലവി അന്വേഷണവുമായി സഹകരിക്കാൻ കൂട്ടാക്കാത്തതും സംഭവസമയത്ത് മകൾ കൃതി ഉണ്ടായിരുന്നു എന്ന വെളിപ്പെടലുമാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. ......
വനിതാ പൊലീസുകാരിയെ കൊലപ്പെടുത്തി പൊലീസ് ഇൻസ്പെക്ടർക്ക് ജീവപര്യന്തം തടവുശിക്ഷ. മുംബൈയിൽ 2016-ൽ അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ അശ്വിനി ബിദ്രെ ഗോറിനെ കൊലപ്പെടുത്തിയ കേസിലാണ് പൻവേൽ സെഷൻസ് കോടതി വിധി പറഞ്ഞത്. ......
മാലിന്യം ശേഖരിക്കുന്നതിൻറെ മറവിൽ മോഷണം നടത്തിയ യുവതികൾ അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ സിലിഗുരിയിലാണ് സംഭവം.......
ബംഗളുരു: കർണാടകത്തിലെ മുൻ ഡിജിപി ഓം പ്രകാശ് ഇന്നലെ വൈകീട്ടാണ് ബംഗളുരു എച്ച് എസ് ആർ ലേഔട്ടിലെ വസതിയിൽ കുത്തേറ്റു മരിച്ച നിലയിൽ കാണപ്പെട്ടത്. മകൻ കാർത്തികേഷിന്റെ പരാതി പ്രകാരം പോലീസ് എത്തുമ്പോൾ മൂന്നുനിലയുള്ള വീടിന്റെ ഗ്രൗണ്ട് ഫ്ലോറിലെ സ്വീകരണമുറിയിൽ ഓം പ്രകാശ് രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു. ......